Flash News

മലപ്പുറത്ത് മുന്നേകാല്‍ കോടിയുടെ കുഴല്‍പ്പണ വേട്ട;രണ്ട് പേര്‍ പിടിയില്‍

മലപ്പുറത്ത് മുന്നേകാല്‍ കോടിയുടെ കുഴല്‍പ്പണ വേട്ട;രണ്ട് പേര്‍ പിടിയില്‍
X


മലപ്പുറം: മലപ്പുറത്ത് വന്‍ കുഴല്‍പ്പണവേട്ട. പെരിന്തല്‍മണ്ണയ്ക്കടുത്ത് മേലാറ്റൂരില്‍ മുന്നേകാല്‍ കോടിയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍  അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ബിജു, അര്‍ഷാദ് എന്നിവരാണ് പിടിയിലായത്. കാറിന്റെ ഹാന്‍ഡ് ബ്രേക്കിനടിയിലെ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
Next Story

RELATED STORIES

Share it