മലപ്പുറത്ത് നിന്നുള്ള ബസ്സുകളുടെ ട്രിപ്പുകള്‍ കുറയ്ക്കില്ല: തച്ചങ്കരി
BY kasim kzm24 July 2018 4:32 AM GMT
kasim kzm24 July 2018 4:32 AM GMT
തിരുവനന്തപുരം: മലപ്പുറത്തുനിന്നു നെടുമ്പാശ്ശേരിയിലേക്ക് ജനോപകാരപ്രദമായി നടത്തിവന്നിരുന്ന സര്‍വീസുകള്‍ വെട്ടിക്കുറച്ചു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ ജെ തച്ചങ്കരി.
കെഎസ്ആര്‍ടിസിയുടെ കൈവശമുള്ള വോള്‍വോ ബസ്സുകളെ മൂന്നു ഡിപ്പോകളിലായി ക്രമീകരിക്കുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ചില്‍ ബസ്സുകള്‍ നിലവില്‍ വരുമ്പോള്‍ കോഴിക്കോട്ട് നിന്നു ബസ് ആരംഭിച്ച് മലപ്പുറത്ത് നിന്നുള്ള അതേ ട്രിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ക്രമീകരിക്കും. മലപ്പുറത്തു നിന്നു കൂടുതല്‍ യാത്രക്കാര്‍ ഭാവിയില്‍ ഉണ്ടാവുന്നപക്ഷം കൂടുതല്‍ ബസ്സുകള്‍ മലപ്പുറം വഴി സര്‍വീസ് നടത്തുന്നതാണെന്നും തച്ചങ്കരി അറിയിച്ചു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT