മലപ്പുറം

മലപ്പുറം
X
malappuram

malappuram

നിലവിലുള്ള അംഗം പി. ഉബൈദുല്ല (മുസ്‌ലിം ലീഗ് – യുഡിഎഫ്), 2011ല്‍ ഭൂരിപക്ഷം 44508 . മുസ്്‌ലിം ലീഗിന്റെ പ്രതിനിധി മാത്രമാണ് ഇവിടെ നിന്നും ജയിച്ചത്. സിപിഐ എം സ്ഥാനാര്‍ത്ഥി അഡ്വ. കെ പി സുമതി. എസ്ഡിപിഐഎസ്പി സഖ്യ സ്ഥാനാര്‍ഥിയായി എസ്ഡിപിഐ സംസ്ഥാന ഖജാന്‍ജി ജലീല്‍ നീലാമ്പ്ര. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റായ ബാദുഷ തങ്ങളാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

[related]
Next Story

RELATED STORIES

Share it