Flash News

മലപ്പുറം സ്വദേശി അബഹയില്‍ നിര്യാതനായി

മലപ്പുറം സ്വദേശി അബഹയില്‍ നിര്യാതനായി
X


അബഹ: മലപ്പുറം പൈതിനിപ്പറമ്പ് പരേതനായ കല്ലൂരാന്‍ മുഹമ്മദ് മകന്‍  അബ്ദു (52 ) അബഹയില്‍ മരണപ്പെട്ടു. ഇന്നലെ വൈകിട്ട് ജോലിസ്ഥലത്ത് വെച്ച് ഹൃദയസ്തംഭനം മൂലം മരണ മടയുകയായിരുന്നു. 26 വര്‍ഷമായി സൗദിയിലുള്ള അബ്ദു ആറു മാസം മുന്‍പാണ് നാട്ടില്‍ പോയി വന്നത്. മൂന്ന് പെണ്‍കുട്ടികളാണുള്ളത്. കബറടക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
Next Story

RELATED STORIES

Share it