മര്‍ദനമേറ്റ് വയോധികന്റെ മരണം: പ്രതി അറസ്റ്റില്‍
BY kasim kzm27 Sep 2018 3:42 AM GMT
kasim kzm27 Sep 2018 3:42 AM GMT
മാള: മര്‍ദ്ദനത്തില്‍ പരിക്കേറ്റ് വയോധികന് മരിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കുമ്പിടി നാലുകണ്ടന്‍ പോളി (65)നെ മാള പോലിസ് അറസ്റ്റ് ചെയ്തത്. കുമ്പിടി സ്വദേശി നാലുകണ്ടന്‍ ജോസ് (69) ആണ് മര്‍ദ നത്തെ തുടര്‍ന്ന് മരിച്ചത്. അയല്‍വാസിയുമായി ഉണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റ ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവമുണ്ടായത്. രാത്രി 10.30ഓടെ മരിച്ചു. കഴുത്തിനും തോളെല്ലിനും പരിക്കേറ്റിരുന്നു. പ്രതിയെ ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT