Gulf

മരുഭൂമിയില്‍ പതിഞ്ഞ കാല്‍പാടുകള്‍ പ്രകാശനം ചെയ്്്തു.

മരുഭൂമിയില്‍ പതിഞ്ഞ കാല്‍പാടുകള്‍ പ്രകാശനം ചെയ്്്തു.
X
ദുബയ്: മുവാറ്റുപുഴ, കോതമംഗലം, യു. എ. ഇ. പ്രവാസികളുടെ പ്രവാസ ജീവിതത്തെ ആസ്പദമാക്കി മുഹമ്മദ് അസിസ് പുറത്തിറക്കുന്ന ' മരുഭൂമിയില്‍ പതിഞ്ഞ കാല്‍പാടുകള്‍ ' എന്ന പുസ്തകത്തിന്റെ പ്രകാശനം മുവാറ്റുപുഴ എം.എല്‍.എ. ശ്രീ എല്‍ദോ എബ്രഹാമിന്റെയും, കോതമംഗലം എം.എല്‍.എ. ആന്റണി ജോണ്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇടുക്കി എം.എല്‍.എ. ജോയ്‌സ് ജോര്‍ജ് ദുബായില്‍ നിര്‍വഹിച്ചു. ആശ്രയം യു. എ. ഇ. യുടെ വാര്‍ഷിക തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ഫൈന്‍ ഫെയര്‍ ങഉ. ശ്രീ ഇസ്മായില്‍ റാവുത്തര്‍, ശ്രീ സാജു സ്‌കറിയ, സുനില്‍ പോള്‍, ഒമര്‍ അലി, റ്റി. റഷീദ്, ശ്രീമതി മേരി ജോര്‍ജ്, റഷീദ് കോട്ടയില്‍, പി. എ. സുബൈര്‍, അനുര മത്തായി, ജോണ്‍ ഇമ്മാനുവല്‍, ഹസ്സന്‍കനിഎന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it