മരണത്തില്‍ ദുരൂഹത: ബന്ധുക്കള്‍
BY kasim kzm23 Oct 2018 3:38 AM GMT
kasim kzm23 Oct 2018 3:38 AM GMT
ആലപ്പുഴ: ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്കിയ വൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഫാ. കുര്യാക്കോസ് കാട്ടുതറയുടെ സഹോദരന് ജോയ് ആരോപിച്ചു.
കുര്യാക്കോസ് കാട്ടുതറയെ ഫ്രാങ്കോ മുളയ്ക്കല്‍ നിരന്തരം പീഡിപ്പിച്ചിരുന്നു.വാഹനവും വീടും ആക്രമിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം ആലപ്പുഴയില്‍ നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ജലന്ധറിലെ പോസ്റ്റ്മോര്‍ട്ടത്തിന് കുടുംബത്തിന്റെ അനുമതിയില്ല. അന്വേഷണം വേണമെന്നും ജോയ് പറഞ്ഞു. അതേസമയം, ഫാ. കുര്യാക്കോസിന്റേത് സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹൊഷിയാര്‍പൂര്‍ എസ്പി പറഞ്ഞു. ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും നിര്‍ദേശം നല്കി.
ഇവരുടെ പരിശോധനയ്ക്കുശേഷം അന്തിമ നിഗമനത്തിലെത്തും. ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നും എസ്പി പറഞ്ഞു.

Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT