മരം കടപുഴകി വീണ് വൈദ്യുതിലൈന്‍ പൊട്ടി; തിരുവല്ല നഗരത്തില്‍ ഏഴ് മണിക്കൂര്‍ വൈദ്യുതി വിതരണം മുടങ്ങി
BY Sumeera SMR18 May 2016 4:17 AM GMT
Sumeera SMR18 May 2016 4:17 AM GMT
തിരുവല്ല: മരം കടപുഴകി വീണ് വൈദ്യുതി ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് നഗരത്തില്‍ ഏഴ് മണിക്കൂറോളം വൈദ്യുതി വിതരണം മുടങ്ങി. നഗരമധ്യത്തിലെ കെഎസ്ഇബി അസി.എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിനു സമീപത്തെ പുരയിടത്തിലെ വന്‍ മരമാണ് ഇന്നലെ രാവിലെ 11ന് 11 കെ വി ലൈനില്‍ വീണത്.
സംഭവത്തെ തുടര്‍ന്ന് അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തിയെങ്കിലും ഉയരത്തിലുള്ള ലൈനില്‍ കുടുങ്ങി കിടന്ന മരച്ചില്ലകള്‍ നീക്കം ചെയ്യാനാവശ്യമായ യന്ത്ര സാമഗ്രികളുടെ അഭാവം കാരണം മടങ്ങുകയായിരുന്നു. ഒടുവില്‍ ചെങ്ങന്നൂര്‍ ആറാട്ടുപുഴയില്‍ നിന്നു കൊണ്ടുവന്ന ക്രെയിന്‍ ഉപയോഗിച്ചാണ് ഇവ നീക്കം ചെയ്തത്. വൈകീട്ടാണ് വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT