മയ്യിത്ത് ഇന്ന് നാട്ടിലെത്തും

തിരുനാവായ: അല്‍ഐനില്‍ മരിച്ച സൗത്ത് പല്ലാര്‍ സ്വദേശി പരുത്തിക്കാലായി അലി ഹാജി(49)യുടെ മയ്യിത്ത് ഇന്ന് നാട്ടിലെത്തും. അല്‍ഐന്‍ പോലിസ് ഡിപാര്‍ട്ട്‌മെന്റില്‍ മെസഞ്ചറായിരുന്ന അലി ഹാജി കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. സൗത്ത് പല്ലാര്‍ മഹല്ല് ഖത്വീബ് ഹസന്‍ ബാഖവിയുടെ സഹോദരനാണ്.
രാവിലെ എട്ടിന് കരിപ്പൂരിലെത്തുന്ന മയ്യിത്ത് ബന്ധുക്കള്‍ ഏറ്റുവാങ്ങും. ഖബറടക്കം പത്തുമണിയോടെ സൗത്ത് പല്ലാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Next Story

RELATED STORIES

Share it