kasaragod local

മയില്‍ രാജഹംസം എന്ന ഹൗസ് ബോട്ട് നീറ്റിലിറക്കി.

കോട്ടപുറത്ത് ബിആര്‍ഡിസി മാനേജിങ് ഡയറക്ടര്‍ ടി കെ മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. മാട്ടൂമ്മല്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സിഐ വി ഉണ്ണികൃഷ്ണന്‍, ബിആര്‍ഡിസി ഡെപൂട്ടി ഡയരക്ടര്‍ കെ രാധാകൃഷ്ണന്‍ ലോഗോ പ്രകാശനം ചെയ്തു.
Next Story

RELATED STORIES

Share it