Flash News

മയില്‍ നിത്യബ്രഹ്മചാരി :ജഡ്ജി



ജയ്പൂര്‍: ദേശീയ പക്ഷിയായ മയില്‍ നിത്യബ്രഹ്മചാരിയെന്ന് പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശര്‍മ. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പശുവും മയിലുമായുള്ള സാമ്യതകള്‍ വിശദീകരിക്കുകയായിരുന്നു ജഡ്ജി. ആണ്‍ മയിലുകള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാറില്ല. ആണ്‍ മയിലിന്റെ കണ്ണീര്‍ വിഴുങ്ങിയാണ് പെണ്‍ മയിലുകള്‍ ഗര്‍ഭിണിയാവുന്നത്- ജഡ്ജി പറഞ്ഞു.
Next Story

RELATED STORIES

Share it