മയക്കുമരുന്ന് കേസ്: രണ്ടു വര്‍ഷത്തിനിടെ അറസ്റ്റിലായത് 53 പോലിസുകാര്‍
BY Sumeera SMR13 Jun 2016 7:27 PM GMT
Sumeera SMR13 Jun 2016 7:27 PM GMT
ചണ്ഡീഗഡ്: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മയക്കുമരുന്നു കേസുകളില്‍ 53 പഞ്ചാബ് പോലിസ് അംഗങ്ങള്‍ അറസ്റ്റിലായി. പഞ്ചാബ് പോലിസ്, ചണ്ഡീഗഡ് പോലിസ്, ആര്‍പിഎഫ്, ബിഎസ്എഫ്, ജയില്‍ വകുപ്പ്, ഹോംഗാര്‍ഡ്സ് എന്നിവയില്‍ നിന്നുള്ള 68 പേരാണ് 2014 മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കാലാവധിയില്‍ പഞ്ചാബിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട 55 കേസുകളിലായി അറസ്റ്റിലായത്. ഇതില്‍ 53 പേരും പഞ്ചാബ് പോലിസ് അംഗങ്ങളാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. 2014ല്‍ 24, 2015ല്‍ 26, 2016 മാര്‍ച്ച് 31വരെ 4 എന്നിങ്ങനെയാണ് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പഞ്ചാബ് പോലിസ് അംഗങ്ങളുടെ എണ്ണം.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT