മമ്മൂട്ടിയുടെ ഭൂമി: അപേക്ഷ പരിഗണിക്കാന്‍ കോടതി നിര്‍ദേശം

കൊച്ചി: ചലച്ചിത്രതാരം മമ്മൂട്ടിയുടെ ഭൂമി റവന്യൂ രേഖകളില്‍ നിലമെന്ന് കിടക്കുന്നത് തിരുത്തിക്കിട്ടണമെന്ന അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാന്‍ പ്രാദേശികതല നിരീക്ഷണ സമിതിക്ക് ഹൈക്കോടതി നിര്‍ദേശം. കിഴക്കമ്പലം പഞ്ചായത്ത് പരിധിയില്‍ തങ്ങള്‍ക്കുള്ള 3.75 ഏക്കര്‍ ഭൂമിയുടെ രേഖകളില്‍ മാറ്റം അനുവദിക്കണമെന്നാവശ്യപ്പെട്ട് മമ്മൂട്ടിയും ഭാര്യയും നല്‍കിയ ഹരജിയാണ് പരിഗണിച്ചത്. 2003ല്‍ നികത്തിയ ഭൂമി നെല്‍വയലായി രേഖപ്പെടുത്താനാവില്ലെന്നാണ് ഹരജിയിലെ ആവശ്യം.
Next Story

RELATED STORIES

Share it