മന്ത്രി ബാബുവിനെതിരേ വീണ്ടും ബിജു രമേശ്
BY swapna en11 Nov 2015 9:36 AM GMT
swapna en11 Nov 2015 9:36 AM GMT
തിരുവനന്തപുരം: മന്ത്രി ബാബുവിനെതിരേ വീണ്ടും കോഴ ആരോപണവുമായി ബിജു രമേശ്. മന്ത്രി ബാബുവിന് ഒരു കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ്. 10 കോടിയാണ് ബാബു ആവശ്യപ്പെട്ടത്. തുടര്‍ന്ന് രണ്ടു തവണയായാണ് സെക്രട്ടറിയേറ്റില്‍ പോയി മന്ത്രിക്ക് പണം നല്‍കിയതെന്നും ബിജു ഇന്ന് പറഞ്ഞു.
ബാബു നല്കിയ മാനനഷ്ടകേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ല. കോഴ വാങ്ങിയതുമായി ഉടന്‍ മന്ത്രിക്കെതിരേ കേസ് ഫയല്‍ ചെയ്തു .എന്നാല്‍ ബിജു രമേശിന്റെ ആരോപണത്തെക്കുറിച്ച് ഭയമില്ലെന്ന് മന്ത്രി ബാബു പറഞ്ഞു.
ബാബു നല്കിയ മാനനഷ്ടകേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ല. കോഴ വാങ്ങിയതുമായി ഉടന്‍ മന്ത്രിക്കെതിരേ കേസ് ഫയല്‍ ചെയ്തു .എന്നാല്‍ ബിജു രമേശിന്റെ ആരോപണത്തെക്കുറിച്ച് ഭയമില്ലെന്ന് മന്ത്രി ബാബു പറഞ്ഞു.
Next Story
RELATED STORIES
അരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMTവീണ്ടും ഗുരുതര ആരോപണവുമായി ആന്റോ ആന്റണി;പോളിങ് ഉദ്യോഗസ്ഥരുടെ...
25 April 2024 10:47 AM GMTമാസപ്പടി കേസ്;അടുത്ത മാസം മൂന്നിന് വിധി
25 April 2024 10:44 AM GMTവോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMT