Flash News

മന്ത്രി തോമസ് ചാണ്ടി കുറ്റക്കാരനെന്ന് കണ്ടാല്‍ നടപടി : സിപിഎം



കോഴിക്കോട്: കായല്‍ കൈയേറ്റ കേസില്‍ മന്ത്രി തോമസ് ചാണ്ടി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാവുമെന്ന് സിപിഎം. തെറ്റ് ചെയ്തവര്‍ ആരായാലും ഇടതു സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മന്ത്രി തോമസ് ചാണ്ടിക്കെതിരായ പരാതികളെ കുറിച്ച് നിയമപരമായ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സോളാര്‍ റിപോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ വയ്ക്കാതിരിക്കാനാണ് തോമസ് ചാണ്ടി വിഷയം കുത്തിപ്പൊക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നതെന്നും കോടിയേരി പഞ്ഞു.
Next Story

RELATED STORIES

Share it