Flash News

മന്ത്രിസഭാ പുനസ്സംഘടന മെയ് അഞ്ചിന് നടന്നേക്കും



ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടന മെയ് അഞ്ചിന് നടക്കുമെന്ന് സൂചന. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ മാറ്റി പകരം രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ മന്ത്രിയാക്കിയേക്കുമെന്ന് റിപോര്‍ട്ടുകളുണ്ട്. അതിനിടെ, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ വകുപ്പു മന്ത്രിയായ താവര്‍ ചന്ദ് ഗെഹ്‌ലോട്ടിന്റെ പേര് പരിഗണിക്കുന്നതായാണ് ഏറ്റവും പുതിയ വിവരം.
Next Story

RELATED STORIES

Share it