മന്ത്രിക്കെതിരേ കുറ്റപത്രം



മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനിടെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന കേസില്‍ സംസ്ഥാനമന്ത്രി സുരേഷ് റാണെയും മറ്റ് ഒമ്പതുപേര്‍ക്കുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. താന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ന്യൂനപക്ഷ മേഖലകളായ കൈരാന, ദേവബന്ദ്, മുറാദാബാദ് എന്നിവിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നായിരുന്നു റാണ പ്രസംഗിച്ചത്. 2013ല്‍ നടന്ന മുസഫര്‍നഗര്‍ കലാപത്തിലെ പ്രതിയാണു റാണെ.
Next Story

RELATED STORIES

Share it