മനോഹര്‍ പരീക്കര്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ശേഷം രാജിവെക്കും
BY fousiya sidheek15 May 2017 3:22 AM GMT
fousiya sidheek15 May 2017 3:22 AM GMT
ന്യൂഡല്‍ഹി: ബിജെപി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥും മനോഹര്‍ പരീക്കറും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷമേ എംപി സ്ഥാനം രാജിവയ്ക്കൂ എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പൊതുസ്ഥാനാര്ഥിക്കു പിന്നില്‍ അണിനിരക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ എന്‍ഡിഎയുടെ ഓരോവോട്ടും പ്രധാനമാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ലോക്സഭാ അംഗമാണ്. അദ്ദേഹവും രാഷ്ട്രപതി തിരഞ്ഞെടുപ്പിനു ശേഷം മാത്രമായിരിക്കും എംപി സ്ഥാനം രാജിവയ്ക്കുക.
Next Story
RELATED STORIES
കോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMT