മനോഹര്‍ പരീക്കര്‍ ചൈനയില്‍
BY Sumeera SMR18 April 2016 3:43 AM GMT
Sumeera SMR18 April 2016 3:43 AM GMT
ബെയ്ജിങ്: ഉന്നതതല ചര്‍ച്ചകള്‍ക്കായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഇന്നലെ ചൈനയിലെത്തി. പരീക്കറുടെ ആദ്യ ഔദ്യോഗിക ചൈനീസ് സന്ദര്‍ശനമാണിത്. ഇരു രാജ്യങ്ങളിലെയും സൈനിക സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും ചര്‍ച്ച ചെയ്യുക. ഷാങ്ഹായി വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലാണ് അദ്ദേഹമെത്തിയത്. ചൈനീസ് പ്രതിരോധമന്ത്രി ജനറല്‍ ചാങ് വാന്‍ക്വാന്‍, സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന് വൈസ് ചെയര്മാന് ജനറല്‍ ഫാന്‍ ചാങ്ലോങ് തുടങ്ങിയ സുപ്രധാന നേതാക്കളുമായി പരീക്കര്‍ ഇന്നു ചര്‍ച്ച നടത്തും.
Next Story
RELATED STORIES
മോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT