മനോരമ ദേവിയെ പിടികൂടാന്‍ റെയ്ഡ്
BY Sumeera SMR13 May 2016 2:17 AM GMT
Sumeera SMR13 May 2016 2:17 AM GMT
ഗയ: തന്റെ വാഹനത്തെ മറികടന്ന വൈരാഗ്യത്തിന് യുവാവിനെ വെടിവച്ചുകൊന്ന കേസിലെ പ്രതിയായ റോക്കി യാദവിന്റെ മാതാവും ബിഹാര്‍ നിയമസഭാ അംഗവുമായ മനോരമ ദേവിയെ പിടികൂടാന്‍ പോലിസ് ഗയ, നവാദ, പട്ന എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തി. ഇവരുടെ വസതിയില്‍നിന്ന് വിദേശനിര്‍മിത മദ്യം പിടികൂടിയിരുന്നു. തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോയി. കൊല്ലപ്പെട്ട ആദിത്യ സചിദേവയുടെ രക്തം പുരണ്ട കുപ്പായം ഫോറന്‍സിക് പരിശോധനയ്ക്കയച്ചു. ദേവിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി സ്വീകരിക്കുമെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT