മനുസ്മൃതി കത്തിക്കല്‍: വിദ്യാര്‍ഥികളോട് വിശദീകരണം തേടി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രതിഷേധങ്ങളുടെ ഭാഗമായി പുരാതന ഗ്രന്ഥമായ മനുസ്മൃതിയുടെ പകര്‍പ്പ് കത്തിച്ച സംഭവത്തില്‍ വിശദകരണമാവശ്യപ്പെട്ട് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഭരണസമിതി നോട്ടിസ് നല്‍കി. മാര്‍ച്ച് 21ന് മുമ്പായി അധികൃതര്‍ മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. മനുസ്മൃതി കത്തിക്കുന്നതിനു സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് അനുമതി നിഷേധിച്ചിരുന്നു.







Next Story

RELATED STORIES

Share it