kannur local

മനുഷ്യാവകാശ പ്രവര്‍ത്തക സംഗമം

കണ്ണൂര്‍: ഡിസംബര്‍ 10 മനുഷ്യാവകാശദിനത്തിന്റെ ഭാഗമായി മനുഷ്യാവകാശ സംരക്ഷണ മിഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 9ന് വൈകിട്ട് 3ന് പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് മനുഷ്യാവകാശ പ്രവര്‍ത്തക സംഗമം നടത്തും.
പരിസര ശുചിത്വം പൗരന്റെ മൗലിക കര്‍ത്തവ്യം, കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക, ജനങ്ങളുടെ സൈ്വരജീവിതത്തിനും നാടിന്റെ വികസനത്തിനും തടസ്സമാകുന്ന അക്രമ രാഷ്ട്രിയം അവസാനിപ്പിക്കുക തുടങ്ങി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സംഗമം. പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം പി പ്രകാശന്‍ അധ്യക്ഷത വഹിക്കും.
Next Story

RELATED STORIES

Share it