Pathanamthitta local

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവ് അറസ്്റ്റില്‍





പത്തനംതിട്ട: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പത്തനംതിട്ട മേലേവെട്ടിപ്രം നെല്ലിക്കാട്ടില്‍ വീട്ടില്‍ വീട്ടില്‍ വിജിലിനെ (23) അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. മകളെ കാണാനില്ലെന്നു കാട്ടി ഇവര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it