മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; വര്‍ഷങ്ങള്‍ക്കു ശേഷം ആനുകൂല്യം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ ഓവര്‍സിയര്‍ ആയിരിക്കെ 2011ല്‍ സര്‍വീസില്‍ നിന്നു വിരമിച്ച വ്യക്തിക്ക് 2016ല്‍ ഫാമിലി ബെനിഫിറ്റ് സ്‌കീമില്‍ നിന്ന് ആനുകൂല്യം ലഭിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. പൊതുമരാമത്ത് വൈദ്യുതി വിഭാഗത്തില്‍ ഓവര്‍സിയറായിരുന്ന തിരുവനന്തപുരം കുമാരപുരം സ്വദേശി എ അശോകനാണ് അഞ്ചു കൊല്ലത്തിനു ശേഷം ആനുകൂല്യങ്ങള്‍ ലഭിച്ചത്.
Next Story

RELATED STORIES

Share it