മനുഷ്യാവകാശദിനാചരണം ആലപ്പുഴയില്‍

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഡിസംബര്‍ 10ന് സംഘടിപ്പിക്കുന്ന മനുഷ്യാവകാശ ദിനാചരണം കേരള ഹൈക്കോടതി ആക്റ്റിങ്് ചീഫ് ജസ്റ്റിസ് ജസ്റ്റിസ്് ആന്റണി ഡൊമിനിക് ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ മുഖ്യ പ്രഭാഷണം നടത്തും. ഡിസംബര്‍ 10ന് രാവിലെ പത്തേകാലിന് ആലപ്പുഴ എസ്ഡി കോളജ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍  പി മോഹനദാസ് അധ്യക്ഷനായിരിക്കും.
Next Story

RELATED STORIES

Share it