മധ്യപ്രദേശില്‍ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തശേഷം ചുട്ടുകൊന്നു
BY kasim kzm11 May 2018 8:40 AM GMT
X
kasim kzm11 May 2018 8:40 AM GMT
ഭോപ്പാല്‍: മധ്യപ്രദേശില്‍ പതിനഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്നു. മധ്യപ്രദേശ് ഖുറായിലെ ജുജ്ഗര്പൂര ഗ്രാമത്തിലാണ് സംഭവം. പ്രതി രവീന്ദ്ര ഛദ്ദാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
മാതാപിതാക്കള്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് പതിനഞ്ചുകാരി പീഡനത്തിനിരയായത്. വീട്ടിലേക്ക് അതിക്രമിച്ചുകയറിയ രവീന്ദ്ര ഛദ്ദാര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീ കൊളുത്തുകയായിരുന്നു. പെണ്‍കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു.
കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് സൂപ്രണ്ട് സത്യാന്ദ്ര സുക്ല പറഞ്ഞു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT