Flash News

മധ്യപ്രദേശില്‍ പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനം: 20 മരണം



ഭോപ്പാല്‍: മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ മരിച്ചു. എട്ടുപേര്‍ക്കു പരിക്കേറ്റു. സ്‌ഫോടനം നടന്ന സമയത്ത് 40 ഓളം തൊഴിലാളികള്‍ പടക്കശാലയില്‍ ഉണ്ടായിരുന്നു. മൃതദേഹങ്ങളില്‍ പലതും ഛിന്നഭിന്നമായ നിലയിലാണ്.18 മൃതദേഹങ്ങല്‍ കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it