മദ്‌റസാ ബോര്‍ഡ് പരീക്ഷയില്‍ ഹിന്ദു വിദ്യാര്‍ഥിനിക്ക് എട്ടാം റാങ്ക്
BY fousiya sidheek18 May 2017 3:46 AM GMT
fousiya sidheek18 May 2017 3:46 AM GMT
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മദ്‌റസാ വിദ്യാഭ്യാസ ബോര്‍ഡ് പത്താം ക്ലാസ് പരീക്ഷയില്‍ ഹിന്ദു വിദ്യാര്‍ഥിനി പ്രഷമ സാസ്മല്‍ (16)ന് എട്ടാം റാങ്ക്. ഹൗറ ജില്ലയിലെ ഖലാത്പൂര്‍ ഹൈ മദ്‌റസ വിദ്യാര്‍ഥിനിയായ പ്രഷമ മൊത്തം 800ല്‍ 729 മാര്‍ക്ക് (91.9 ശതമാനം) നേടി അഭിമാനതാരമായി. തന്റെ ഗ്രാമമായ ഹരിഹര്‍ പൂരില്‍ സ്‌കൂളുണ്ടെങ്കിലും വീടിനടുത്തുള്ള മദ്‌റസയില്‍ പഠിക്കാന്‍ താല്‍പര്യപ്പെടുകയായിരുന്നുവെന്ന് പ്രഷമ പറഞ്ഞു. മറ്റ് വിഷയങ്ങള്‍ക്കൊപ്പം അറബിയും ഇസിലാമിക വിഷയങ്ങലും സിലബസിന്റെ ഭാഗമാണ്. ഇസ്‌ലാം പഠനത്തില്‍ 97 മാര്‍ക്കും, അറബിയില്‍ 64ഉം നേടി. ഇതേ മദ്‌റസയില്‍ ഏഴാം ക്ലാസില്‍ സഹോദരന്‍ പ്രമിത് സാസ്മലും വിദ്യാര്‍ഥിയാണ്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT