മദ്യുറോയെ തിരിച്ചുവിളിക്കല്‍: ഹിതപരിശോധന ഈ വര്‍ഷമില്ല
BY Sumeera SMR12 Jun 2016 7:11 PM GMT
Sumeera SMR12 Jun 2016 7:11 PM GMT
കാരക്കസ്: വെനിസ്വേലയില്‍ നിക്കോളാസ് മദ്യുറോയെ പ്രസിഡന്റ് സ്ഥാനത്തുനിന്നും തിരിച്ചുവിളിക്കുന്നതു സംബന്ധിച്ച ഹിതപരിശോധന ഈ വര്‍ഷമുണ്ടാവില്ലെന്ന് മദ്യുറോ. പ്രതിപക്ഷം ഗൂഢാലോചന നടത്തുന്ന ഹിതപരിശോധന സംഘടിപ്പിക്കാന്‍ ഈ വര്‍ഷം സമയമുണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചു.
ഹിതപരിശോധനയ്ക്ക് ആവശ്യമായ നടപടികള്‍ പ്രതിപക്ഷം പൂര്‍ത്തിയാക്കിയാലും അടുത്ത വര്‍ഷം മാത്രമേ നടത്താന്‍ സാധിക്കൂ. ജനുവരി 10നുള്ളില്‍ ഹിതപരിശോധന നടത്തുമെന്നാണ് പ്രതിപക്ഷം അറിയിച്ചത്.
ഹിതപരിശോധനയ്ക്ക് ആവശ്യമായ നടപടികള്‍ പ്രതിപക്ഷം പൂര്‍ത്തിയാക്കിയാലും അടുത്ത വര്‍ഷം മാത്രമേ നടത്താന്‍ സാധിക്കൂ. ജനുവരി 10നുള്ളില്‍ ഹിതപരിശോധന നടത്തുമെന്നാണ് പ്രതിപക്ഷം അറിയിച്ചത്.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT