മദ്യശാലക്കെയ്തിരേ ഉപരോധം : സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കി
BY fousiya sidheek5 May 2017 5:07 AM GMT
fousiya sidheek5 May 2017 5:07 AM GMT
കണ്ണൂര്‍: നേതാജി റോഡിലെ മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് വിദേശമദ്യശാല വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ മദ്യശാല ഉപരോധിച്ചു. സമരക്കാരെ കണ്ണൂര്‍ ടൗണ്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് ബഹളത്തിനിടയാക്കി. സമരസമിതി നേതാക്കളായ ടി സി താഹ, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം ഷഫീഖ്, പി വി സജീവന്‍, സി എച്ച് ഫാറൂഖ്, അജ്മല്‍ തുടങ്ങി 12ഓളം പേരെയാണു പോലിസ് അറസ്റ്റ് ചെയ്തുനീക്കിയത്. സമരപന്തല്‍ പൊളിച്ച് കസേരയും മറ്റും പോലിസ് എടുത്തുകൊണ്ടു പോയി. സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMT