Flash News

മദ്യവില ഇന്ന്മുതല്‍ കൂടും



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മദ്യത്തിനു വില കൂടും. വിവിധയിനം ബ്രാന്‍ഡുകള്‍ക്ക് 10 മുതല്‍ 40 രൂപ വരെയാണു കൂടുന്നത്. ഇന്നു ഡ്രൈഡേ ആയതിനാല്‍ നാളെ മുതലാവും വര്‍ധന പ്രാബല്യത്തിലാവുക. മദ്യ വിതരണ കമ്പനികള്‍ക്ക് കൂടുതല്‍ തുക നല്‍കാന്‍ ബിവറേജസ് കോര്‍പഷന്‍ തീരുമാനിച്ചതാണു മദ്യവില കൂടാന്‍ കാരണം. മദ്യവിതരണ കമ്പനികള്‍ 15 ശതമാനം വില വര്‍ധനവാണ് ആവശ്യപ്പെട്ടത്. എന്നാല്‍, കരാറിലുള്ള കമ്പനികള്‍ക്ക് നിലവില്‍ നല്‍കുന്നതിനേക്കാള്‍ ഏഴു ശതമാനം കൂട്ടി നല്‍കാനാണു ബെവ്‌കോ തീരുമാനിച്ചത്. ഇതാണു മദ്യവില വര്‍ധനവിനു കാരണം. നവംബര്‍ ഒന്നു മുതല്‍ പുതിയ നിരക്ക് ഈടാക്കാനും തീരുമാനി
Next Story

RELATED STORIES

Share it