Flash News

മദ്യവര്‍ജനമാണ് സര്‍ക്കാരിന്റെ നയം: മന്ത്രി



തിരുവനന്തപുരം: മദ്യ വര്‍ജനമാണ് സര്‍ക്കാരിന്റെ നയമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ലഹരി വര്‍ജനത്തെ ഒരു പ്രസ്ഥാനമായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എക്‌സൈസ് വകുപ്പ് വിജെടി ഹാളില്‍ സംഘടിപ്പിച്ച ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it