മദ്യരാജാവിന് ഭൂമി: ഉത്തരവ് റദ്ദാക്കണമെന്ന് കാനം
BY Sumeera SMR21 April 2016 2:45 AM GMT
Sumeera SMR21 April 2016 2:45 AM GMT
തിരുവനന്തപുരം: മദ്യനിരോധനത്തിനു വേണ്ടി വാദിക്കുകയും എല്‍ഡിഎഫിന്റെ മദ്യനയത്തെ വിമര്‍ശിക്കുകയും ചെയ്യുന്ന യുഡിഎഫ് ഇന്ത്യയിലെ കുപ്രസിദ്ധ മദ്യരാജാവിന് 20 ഏക്കര്‍ ഭൂമി അനധികൃതമായി സംസ്ഥാനത്ത് പതിച്ചുനല്‍കിയ നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് കാനം രാജേന്ദ്രന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സുധീരന് നയം വ്യക്തമാക്കണമെന്നും കാനം ആവശ്യപ്പെട്ടു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT