മദ്യപിച്ചെത്തി അച്ഛന്റെ മര്‍ദനം; സഹികെട്ടു കുളത്തില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി
BY kasim kzm8 May 2018 5:21 AM GMT
kasim kzm8 May 2018 5:21 AM GMT
നെടുമങ്ങാട്: മദ്യപിച്ചെത്തി അച്ഛന് മക്കളെയും ഭാര്യയെയും സ്ഥിരം മര്‍ദ്ദിക്കുന്നതില്‍ സഹികെട്ടു മകള്‍ വീടിനു സമീപത്തെ പൊതുകുളത്തില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചു. ഇന്നലെ വൈകുന്നേരം നാലു മണിയോടെ തേക്കടയിലാണ് സംഭവം.
മദ്യപിച്ചെത്തിയ പിതാവ് പതിവ് പോലെ വീട്ടില്‍ ചീത്തവിളിയും ബഹളവും നടത്തുകയും മക്കളെ മര്‍ദിക്കുകയും ചെയ്തു.
മര്‍ദ്ദനം സഹിക്കാതെ വന്നപ്പോള്‍ ഇളയ മകള്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടി തേക്കടക്ക് സമീപം ഉള്ള പൊതുകുളത്തില്‍ ചാടുകയായിരുന്നു. കുളത്തിനു സമീപം ചായക്കടയിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും പെണ്‍കുട്ടി ചാടുന്നത് കണ്ടു ബഹളം വെച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ കുളത്തിലേക്കു ചാടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
അവശയായ പെണ്‍കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ നിരവധി പേര് മുങ്ങി മരിച്ച ഈ പൊതുകുളം അടുത്ത കാലത്താണ് നവീകരിച്ചത്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT