മദ്യനിരോധനം: നിതീഷ്കുമാര്‍ ജാര്‍ഖണ്ഡിലേക്ക്
BY Sumeera SMR28 April 2016 3:16 AM GMT
Sumeera SMR28 April 2016 3:16 AM GMT
പട്ന: ജാര്‍ഖണ്ഡില്‍ മദ്യനിരോധനം ആവശ്യപ്പെട്ട് ജര്‍ഖണ്ഡ് നാരി സംഘ് മോര്‍ച്ച സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ പങ്കെടുക്കും. മെയ് 10ന് ധന്‍ബാദ് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങിലാണു നിതീഷ്കുമാര്‍ പങ്കെടുക്കുക. ഇതിന്റെ ക്ഷണവുമായി നാരി സംഘ് മോര്‍ച്ച പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നേരിട്ടെത്തി. മുഖ്യമന്ത്രി ക്ഷണം സ്വീകരിക്കുകയും ചെയ്തു.
മദ്യനിരോധന വിഷയത്തില്‍ ജാര്‍ഖണ്ഡ്, ബിഹാറിന്റെ പാത പിന്തുടരണമെന്നാണു വനിതാ സംഘത്തിന്റെ ആവശ്യം. മോര്‍ച്ച പ്രസിഡന്റ് ചഞ്ചലദേവി, സെക്രട്ടറി സതി ബിശ്വാസ്, വൈസ് പ്രസിഡന്റ് ശബാന പ്രവീണ്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ബിഹാറില്‍ ഏപ്രില്‍ അഞ്ചു മുതല്‍ മദ്യനിരോധനം പ്രാബല്യത്തില്‍ വന്നിരുന്നു. ബിഹാറിലെ നിരോധനത്തിന്റെ ഫലമായി അയല്‍ സംസ്ഥാനങ്ങളില്‍ മദ്യവ്യവസായം ഉയര്‍ന്നിട്ടുണ്ട്.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT