മദ്യനയത്തിന് സുപ്രീംകോടതിയുടെ അംഗീകാരം
BY ajay G.A.G29 Dec 2015 5:29 AM GMT
ajay G.A.G29 Dec 2015 5:29 AM GMT
ന്യൂഡല്‍ഹി : സംസ്ഥാനസര്‍ക്കാരിന്റെ മദ്യനയത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. നയം ചോദ്യം ചെയ്ത് ബാറുടമകള്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും തള്ളിക്കളഞ്ഞാണ് ജസ്റ്റിസുമാരായ വിക്രംജിത് സെന്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഇത്തരമൊരു നിലപാടിലെത്തിയത്. സംസ്ഥാനത്ത് മദ്യനിയന്ത്രണം ഏര്‍പ്പെടുത്താന്‍ നയപരമായ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇതോടെ പഞ്ചനക്ഷത്ര പദവിയുള്ള ബാറുകള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതി ഉള്ളൂ എന്ന നിലവിലെ സ്ഥിതി തുടരും.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT