മദ്യനയം മാറ്റുന്നത് സിപിഎമ്മും മദ്യമുതലാളിമാരും തമ്മിലുള്ള അവിശുദ്ധബന്ധത്തെത്തുടര്ന്ന് : സുധീരന്
BY ajay G.A.G31 Jan 2016 7:55 AM GMT
X
ajay G.A.G31 Jan 2016 7:55 AM GMT
തിരുവനന്തപുരം : മദ്യനയത്തില്‍ മാറ്റം വരുത്തുമെ്ന്ന് സിപിഎം പറയുന്നത് മദ്യമുതലാളിമാരുമായുള്ള അവിശുദ്ധബന്ധത്തെത്തുടര്ന്നാണെന്ന് കെ പി സിസി പ്രസിഡന്റ് വി എം സുധീരന് പറഞ്ഞു. മദ്യനയം മാറ്റുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുധീരന് കൂ്ട്ടിച്ചേര്‍ത്തു. ജനം അംഗീകരിച്ച മദ്യനയം മാറ്റുന്നത് ജനവഞ്ചനയാണ്. തിരഞ്ഞെടുപ്പില്‍ മദ്യമുതലാളിമാരെ പ്രയോജനപ്പെടുത്താമെന്നാണ് സിപിഎം കരുതുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സിപിഎമ്മിന് അസഹിഷ്ണുതയാണെന്നും ടി.പി. ശ്രീനിവാസനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെ പരാമര്‍ശിച്ച് സുധീരന് ആരോപിച്ചു. സംഭവത്തോടുള്ള പിണറായി വിജയന്റെ ആദ്യ പ്രതികരണം ഇതിന് തെളിവാണ്.[related] കോണ്‍ഗ്രസിന്റെ പരിപാടികളില്‍പ്പോലും മന്ത്രിമാരെ പങ്കെടുപ്പിക്കില്ലെന്ന നിലപാടാണ് സിപിഎമ്മിന്. നിലവിലെ സാഹചര്യത്തില്‍ കെ ബാബു മന്ത്രിസഭയില്‍ തിരിച്ചുവരുന്നതില്‍ തെറ്റൊന്നുമില്ലെന്നും സുധീരന് പറഞ്ഞു.

Next Story
RELATED STORIES
യുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTദുബായ് വിമാനത്താവളത്തില്‍ നിയന്ത്രണം; വിമാനം പുറപ്പെടുമെന്ന് ഉറപ്പ്...
19 April 2024 10:41 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTഒരു ഇസ്രായേലി സൈനികന് പകരം 50 തടവുകാരെ വിട്ടയക്കണം; ഹമാസിന്റെ പുതിയ...
16 April 2024 5:58 PM GMT