മഥുര കലാപം: മുഖ്യപ്രതി പിടിയില്‍
BY Sumeera SMR15 Jun 2016 6:48 PM GMT
Sumeera SMR15 Jun 2016 6:48 PM GMT
ബസ്തി (യുപി): മഥുര ജവഹര്‍ബാഗിലെ കലാപവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ചന്ദന്ബോസിനെയും ഭാര്യയെയും പോലിസ് അറസ്റ്റ് ചെയ്തു. പരശുറാംപൂര് ഗ്രാമത്തിലാണു പിടിയിലായത്. കലാപത്തിനു നേതൃത്വംനല്‍കിയ ആസാദ് ഭാരത് വൈദിക് വൈചാരിക് ക്രാന്തി സത്യഗ്രഹി എന്ന സംഘടനയുടെ നേതാവ് രാം വൃക്ഷയാദവിന്റെ അടുത്ത സഹപ്രവര്‍ത്തകനാണ് ചന്ദന്ബോസ്. അറസ്റ്റിലായവരെ മഥുരയിലേക്ക് അയക്കുമെന്ന് പോലിസ് സൂപ്രണ്ട് കൃപാശങ്കര്‍ സിങ് അറിയിച്ചു. രാംവൃക്ഷ യാദവ്, ചന്ദന്ബോസ്, ഗിരീഷ് യാദവ്, രാകേഷ് ഗുപ്ത എന്നിവരാണു കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനികളെന്ന് എഡിജിപി ദന്ജീത് സിങ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
Next Story
RELATED STORIES
മുല്ലപെരിയാര്‍ ഡാം ഡീ കമ്മീഷന് ചെയ്തില്ലെങ്കില്‍ മധ്യ കേരളം...
9 March 2024 3:39 PM GMTകാരുണ്യത്തിന്റെ ബക്കറ്റുമായി സ്വകാര്യ ബസ്സുകള്‍
4 Sep 2018 3:04 AM GMTഈരാറ്റുപേട്ടയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് മണലൂറ്റ് വ്യാപകം
4 Sep 2018 3:04 AM GMTറെയില്‍വേ സ്റ്റേഷന് റോഡ് തകര്‍ന്നിട്ടും അധികാരികള്‍ക്ക് അനക്കമില്ല
4 Sep 2018 3:03 AM GMTപ്രളയം തകര്‍ത്ത പാലം പുനര്‍നിര്‍മിച്ചു
4 Sep 2018 3:03 AM GMTബാര്‍ബര്‍ഷോപ്പുടമയെ മര്‍ദ്ദിച്ച സംഭവംമൂന്നുപേര് അറസ്റ്റില്‍;...
4 Sep 2018 3:02 AM GMT