മതവിദ്വേഷപ്രസംഗം; വെള്ളാപ്പള്ളിയ്ക്ക് ഹൈകോടതിയുടെ മുന്‍കൂര്‍ ജാമ്യം
BY TK tk23 Dec 2015 12:21 PM GMT
X
TK tk23 Dec 2015 12:21 PM GMT
[related]
കൊച്ചി: മതവിദ്വേഷ പ്രസംഗക്കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഹൈകോടതി മുന്‍കൂര്‍ ജാമ്യം നല്കി. ജനുവരി 10ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരായശേഷം മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം തേടാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
വെള്ളാപ്പള്ളിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ജാമ്യം നല്‍കിയത്. മാന്‍ഹോളില്‍ വീണവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മരണപ്പെട്ട കോഴിക്കോട് സ്വദേശി നൗഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി സമത്വമുന്നേറ്റയാത്രക്കിടെ നടത്തിയ പ്രസ്താവനയാണ് വിവാദമായത്.
Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT