malappuram local

മതപരിവര്‍ത്തന നിരോധന നിയമങ്ങളും അധികാരബന്ധങ്ങളും: ചര്‍ച്ച

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓപ്പന്‍ സൊസൈറ്റി മതപരിവര്‍ത്തന നിരോധന നിയമങ്ങളും അധികാരബന്ധങ്ങളും’ തലക്കെട്ടില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു.8നു വൈകീട്ട് നാലിനു ഗാന്ധിയന്‍ പഠനഗവേഷണ കേന്ദ്രത്തിലാണു പരിപാടി അഡ്വ അബ്ദുല്‍ കബീര്‍, ഡോ. കെ എസ് മാധവന്‍, അഡ്വ. ഫാസില എ കെ, അഡ്വ സി അഹമ്മദ് ഫായിസ്, അഡ്വ കെ സി നസീര്‍,അഡ്വ. ഹാഷിര്‍ കെ മുഹമ്മദ്, അഡ്വ. ഷഹ്‌സാദ് ഹുദവി സംസാരിക്കും. പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം. അന്വേഷങ്ങള്‍ക്ക്: 8547682549.
Next Story

RELATED STORIES

Share it