മണ്ണെടുപ്പുമായി ബന്ധപ്പെട്ട് പരാതി
BY Sumeera SMR28 Feb 2016 5:31 AM GMT
Sumeera SMR28 Feb 2016 5:31 AM GMT
ആനക്കര: കൂറ്റനാട്- തണ്ണീര്‍കോട് റോഡിന് സമീപം കരിമ്പയില്‍ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് പരാതിയുമായി നാട്ടുകാര്‍. കക്കാട്ടിരിയിലെ ഒരു പള്ളിയുമായി ബന്ധപ്പെട്ടുള്ള ഖബര്സ്ഥാന് നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഇവിടെ നിന്നും മണ്ണെടുക്കുന്നതിന് അനുമതി നല്‍കിയിട്ടുള്ളതെന്ന് പറയുന്നു. എന്നാല്‍ തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലായി നടക്കുന്ന സര്‍ക്കാര്‍ അധീനതയിലുള്ള ബണ്ട് നിര്‍മാണത്തിനാണ് മണ്ണ് ഉപയോഗപ്പെടുത്തേണ്ടത്രെ.
പരാതിയില്‍ പാലക്കാട് ജില്ലാ കലക്ടറും സബ് കലക്ടറും ഇടപെട്ടതോടെ തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലം പരിശോധിച്ചു. നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുള്ള നടപടികള്‍ കണ്ടെത്തിയാല്‍ നിര്‍ത്തിവക്കാനാണ് അധികാരികളുടെ നിര്‍ദ്ദേശം. അനുമതിയുടെ മറവില്‍ നടക്കുന്ന പ്രവര്‍ത്തികള്‍ പരിശോധിക്കുന്നതിനായി തൃത്താല, ചാലിശ്ശേരി എസ്.ഐമാര്‍ക്ക് റവന്യൂ അധികൃതര്‍ നിര്‍ദ്ദേശം നല്കിയിട്ടുള്ളതായി പോലിസ് പറഞ്ഞു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT