മണ്ണൂരില്‍ കാറിടിച്ച് ബൈക്ക് യാത്രികര്‍ക്കു പരിക്ക്
BY Sumeera SMR8 Feb 2016 5:00 AM GMT
Sumeera SMR8 Feb 2016 5:00 AM GMT
ഇരിക്കൂര്‍: മണ്ണൂരില്‍ കാറിടിച്ച് ബൈക്ക് യാത്രികര്‍ക്കു ഗുരുതരമായി പരിക്കേറ്റു. മട്ടന്നൂരില്‍ നിന്നു മണ്ണൂര്‍ പുഴ കടവിലേക്കു വരികയായിരുന്ന ബൈക്കും ഇരിക്കൂറില്‍ നിന്നു മണ്ണൂര്‍ക്കടവ് പാലം വഴി മട്ടന്നൂരിലേക്കു വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
മണ്ണൂര്‍ വയലിനു സമീപത്തെ കലുങ്കിനടുത്ത് ഇന്നലെ വൈകീട്ട് 4.30ഓടെയാണ് അപകടം. കെഎല്‍58ക്യു6988 ബൈക്കും എംഎച്ച്04സിഎം2987 കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ പരിസരവാസികള്‍ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT