മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ ബ്രാഞ്ച് കമ്മിറ്റികള്‍ രൂപീകരിച്ചു
BY Sumeera SMR25 Nov 2015 4:17 AM GMT
Sumeera SMR25 Nov 2015 4:17 AM GMT
മണ്ണഞ്ചേരി: മണ്ണഞ്ചേരി ആപ്പൂര് 14-ാം വാര്‍ഡില്‍ എസ്ഡിപിഐ പുതുതായി ബ്രാഞ്ച് കമ്മിറ്റി രൂപീകരിച്ചു.
എസ് ഉനൈസ് (പ്രസിഡന്റ്), കെ ഷാഹുല്‍ ഹമീദ് (വൈസ് പ്രസിഡന്റ്), എന്‍ ഇര്‍ഷാദ് (സെക്രട്ടറി), മുജീബ് റഹ്മാന്, എം മജീദ് (ജോ. സെക്രട്ടറിമാര്‍), കെ നാസര്‍ (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു.
എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് റിയാസ് പൊന്നാട്, സെക്രട്ടറി പി എ സുലൈമാന്‍ കുഞ്ഞ്, മണ്ഡലം കമ്മിറ്റിയംഗങ്ങളായ ഹീരിസ് പനയ്ക്കല്‍, നെമീര്‍ പൊക്കത്തില്‍, മധു ശ്രീധര്‍, അന്‍സില്‍ ആപ്പൂര് നേതൃത്വം നല്കി.
മണ്ണഞ്ചേരി പഞ്ചായത്ത് കുപ്പേഴം മൂന്നാം വാര്‍ഡില്‍ പുതുതായി എസ്ഡിപിഐ ബ്രാഞ്ച് രൂപീകരിച്ചു.
സുനീര്‍ കെ എച്ച് (പ്രസിഡന്റ്), അസ്ലം (വൈസ് പ്രസിഡന്റ്), റിയാദ് ടി എ (സെക്രട്ടറി), അഫ്സല് ആശാന്, എ ഷമീര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), നൗഷാദ് എ (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു. എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് റിയാസ് പൊന്നാട്, മണ്ഡലം കമ്മിറ്റിയംഗങ്ങളായ ഹാരിസ് പനയ്ക്കല്‍, നെമീര്‍ പൊക്കത്തില്‍ നേതൃത്വം നല്കി.
മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ എസ്ഡിപിഐ ബ്രാഞ്ച് കമ്മിറ്റി പുനസ്സംഘടിപ്പിച്ചു.
നെമീര്‍ പൊക്കത്തില്‍ (പ്രസിഡന്റ്), ഷിബു മണപ്പള്ളി (വൈസ് പ്രസിഡന്റ്), നൗഷാദ് കണ്ടശ്ശേരി (സെക്രട്ടറി), നിയാസ് അടിവാരം (ജോ. സെക്രട്ടറി), സമദ് കരിമുറ്റം (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു. മണ്ഡലം പ്രസിഡന്റ് റിയാസ് പൊന്നാട്, മണ്ഡലം കമ്മിറ്റിയംഗം ഹാരിസ് പനയ്ക്കല്‍ നേതൃത്വം നല്കി.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT