മണി മണ്ണിലേക്കു മടങ്ങി, യാത്രചോദിക്കാതെ.....
BY ajay G.A.G7 March 2016 12:24 PM GMT
X
ajay G.A.G7 March 2016 12:24 PM GMT
തൃശൂര്‍ : മലയാളത്തിന് മറക്കാനാവാത്ത ഒരു പിടി സിനിമകളും മണ്ണിന്റെ മണമുള്ള നാടന്‍പാട്ടുകളും ബാക്കിയാക്കി തന്റെ അവസാന സിനിമയുടെ പേരു പോലെ, യാത്രചോദിക്കാതെ കലാഭവന്‍ മണി യാത്രയായി. ഇന്നു വൈകീട്ട് അഞ്ചുമണിയോടെ സ്വന്തം വീട്ടുവളപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകള്‍.
സാധാരണക്കാരുടെ കഥപറഞ്ഞ സിനിമകളിലൂടെ, അവരുടെ വിയര്‍പ്പും വിശപ്പുമുറങ്ങുന്ന പാട്ടുകളിലൂടെ ജീവിച്ച തങ്ങളുടെ പ്രിയപ്പെട്ട മണിച്ചേട്ടനെ അവസാനമായി ഒരു നോക്കു കാണാനെത്തിയ ആയിരങ്ങള്‍ സംസ്കാരച്ചടങ്ങുകള്‍ക്കു സാക്ഷിയായി.
സാധാരണക്കാരുടെ കഥപറഞ്ഞ സിനിമകളിലൂടെ, അവരുടെ വിയര്‍പ്പും വിശപ്പുമുറങ്ങുന്ന പാട്ടുകളിലൂടെ ജീവിച്ച തങ്ങളുടെ പ്രിയപ്പെട്ട മണിച്ചേട്ടനെ അവസാനമായി ഒരു നോക്കു കാണാനെത്തിയ ആയിരങ്ങള്‍ സംസ്കാരച്ചടങ്ങുകള്‍ക്കു സാക്ഷിയായി.
Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTവീണ്ടും ഗുരുതര ആരോപണവുമായി ആന്റോ ആന്റണി;പോളിങ് ഉദ്യോഗസ്ഥരുടെ...
25 April 2024 10:47 AM GMTമാസപ്പടി കേസ്;അടുത്ത മാസം മൂന്നിന് വിധി
25 April 2024 10:44 AM GMT