മണിയുടെ മരണകാരണം കീടനാശിനിമൂലം: ഡോക്ടര്‍മാര്‍
BY swapna en3 April 2016 6:32 AM GMT
X
swapna en3 April 2016 6:32 AM GMT
[related]
തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ മരണത്തിന് കാരണം കരള്രോഗമല്ലെന്നും കീടനാശിനി ഉള്ളില്‍ ചെന്നതാണെന്നും പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍.പോലിസിന് ഡോക്ടര്‍മാര്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനി ഉള്ളില്‍ ചെന്നതാണ് മരണ കാരണം. ആദ്യമായാണ് പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ഇത് സ്ഥിരീകരിക്കുന്നത്. രാസപരിശോധനയുടെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.
അതിനിടെ മണിയുടെ ശരീരത്തില്‍ കുറഞ്ഞ അളവിലേ കീടനാശിനിയുടെ സാന്നിധ്യം ഉണ്ടായിരുന്നുള്ളൂവെന്ന് ഫോറന്‍സിക് ഡയറക്ടര്‍ മെഡിക്കല്‍ സംഘത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT