Flash News

മണിയുടെ മരണം; പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിക്കും

മണിയുടെ മരണം;  പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിക്കും
X
Mani-Infocus

[related]

തൃശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദൂരൂഹത കണ്ടെത്താന്‍   പ്രത്യേക മെഡിക്കല്‍ അന്വേഷണ സംഘത്തെ രൂപീകരിക്കും. മരണത്തിലേക്ക് നയിച്ച രാസപദാര്‍ത്ഥമെന്തെന്ന് അന്വേഷണ സംഘം കണ്ടെത്തും. സ്വാഭാവിക മരണമാണോ എന്നും സംഘം അന്വേഷിക്കും. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് മെഡിക്കല്‍ സംഘം രൂപീകരിക്കുന്നത്.
ആരോഗ്യമേഖലയിലെ പ്രമുഖരും ഫോറന്‍സിക് വിദഗ്ധരും അടങ്ങുന്നതാണ് അന്വേഷണ സംഘം. അതിനിടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മണിയുടെ സഹായികളെ വിട്ടയച്ചു.മുരുകന്‍, വിപിന്‍, അരുണ്‍ എന്നിവരെയാണ് വിട്ടയച്ചത്.
Next Story

RELATED STORIES

Share it