thrissur local

മണിയുടെ മരണം: അന്വേഷണം സിബിഐക്ക് വിടാന്‍ നടപടിയെടുക്കും- മുഖ്യമന്ത്രി

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കലാഭവന്‍ മണിയുടെ ചേനത്തുനാട്ടിലുള്ള വീട്ടിലെത്തി കുടുംബാഗങ്ങളെ ആശ്വസിപ്പിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മരണത്തിലെ ദുരൂഹത മാറണം. കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it