Flash News

മണല്‍വാരല്‍ തൊഴിലാളികല്‍ കാസര്‍കോട് പോര്‍ട്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

മണല്‍വാരല്‍ തൊഴിലാളികല്‍ കാസര്‍കോട് പോര്‍ട്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
X


കാസര്‍കോട്:  തൊഴില്‍ നിഷേധത്തിനെതിരേ കാസര്‍കോട് പോര്‍ട്ട് ഓഫീസിലേക്ക് മണല്‍ തൊഴിലാളികള്‍ മാര്‍ച്ച് നടത്തി.പുലിക്കുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നിയമാനുസൃത കടവില്‍ നിന്ന് മണല്‍ വാരാന്‍ തൊഴിലാളികളെ അനുവദിക്കുക, മണല്‍ ക്ഷാമം പരിഹരിക്കുക, പാസ് മൂലം കടത്തുന്ന മണല്‍ അകാരണമായി പൊലീസ് പിടിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.
Next Story

RELATED STORIES

Share it