azchavattam

മണലെഴുത്ത്

മണലെഴുത്ത്
X
കവിത
ഉദയഭാനു

kavitha

കഥ കഴിയുന്നില്ല.

മരുപ്പച്ചയുടെ തലയറുത്തവന്‍

കഥ കഴിക്കുന്നില്ല.

വെകിളി

പിടിച്ചവനെ

ഊതിയുറക്കിത

ലയണയാക്കിയവള്‍.

തലവര

തിരിച്ചെഴുതിത്തുടങ്ങുകയാണ്.

ഷെഹറസാദിന്റെ കഥയില്‍

ചോദ്യമുണ്ട്.
Next Story

RELATED STORIES

Share it