മണലൂര്‍

മണലൂര്‍
X
manaloor

manalur

മണലൂര്‍  സിറ്റിങ് എംഎല്‍എ പി എ മാധവനെ ഒഴിവാക്കിയ മണലൂരില്‍ വി എം സുധീരന്‍ മല്‍സരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. യുഡിഎഫിന് വേണ്ടി ഡിസിസി പ്രസിഡന്റ് ഒ അബ്ദുല്‍റഹ്മാന്‍ കുട്ടിയാണ് രംഗത്തുള്ളത്. മുന്‍ എംഎല്‍ എ മുരളി പെരുനെല്ലി (സിപിഎം) യാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എ എന്‍ രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ഥി. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി ഹുസൈന്‍ മല്‍സരിക്കുന്നു.



[related]
Next Story

RELATED STORIES

Share it